tag:blogger.com,1999:blog-5543322371464949344.post3607376392263224924..comments2023-05-08T00:44:41.838-07:00Comments on കഥയില്ലാക്കഥ: അടുത്ത ബെല്ലിനു നാടകം ആരംഭിക്കുംരഞ്ജിത് വിശ്വം I ranjihttp://www.blogger.com/profile/15982831569619010101noreply@blogger.comBlogger27125tag:blogger.com,1999:blog-5543322371464949344.post-53892481915028286822011-01-20T01:00:44.173-08:002011-01-20T01:00:44.173-08:00Kidilan... Sarikkum chirichu poyi... Keep it up......Kidilan... Sarikkum chirichu poyi... Keep it up...Anonymousnoreply@blogger.comtag:blogger.com,1999:blog-5543322371464949344.post-89235327615148222062010-05-24T15:50:53.589-07:002010-05-24T15:50:53.589-07:001)എസ് ഐ യുടെ വരവും കൈ കൊടുക്കലും എല്ലാം സ്റ്റൈല്‍...1)എസ് ഐ യുടെ വരവും കൈ കൊടുക്കലും എല്ലാം സ്റ്റൈല്‍ ആയി നടന്നു.. പക്ഷെ ആ ഹൌ ഡു യു ഡു മാത്രമങ്ങ് ശരിയാകുന്നില്ല.. എത്ര പറഞ്ഞിട്ടും ഒ ഹലോ "അവിടെയിടൂ" എന്നേ അങ്ങു വരുന്നുള്ളൂ..
2)ഒടുവില്‍ സ്കൂളില്‍ പിള്ളേര് വെള്ളം കുടിക്കാന്‍ വെച്ചിരുന്ന വക്കു ചളുങ്ങിയ അലൂമിനിയം ഗ്ലാസ് ആരോ എടുത്തു കൊണ്ടു വന്നു പ്രശ്നം പരിഹരിച്ചു.. ഗ്ലാസില്‍ ചായയൊന്നും വേണമെന്നില്ലല്ലോ.. ഒക്കെ അഭിനയമല്ലേ..
3)ഡാ.. ആരാടാ ഈ വക്കുപൊട്ടിയ ചായഗ്ലാസ് ഈ ആശുപത്രീല് കൊണ്ടുവന്നു വെച്ചത്..

മൂക്ക് കയറു ഊരിപോയ ചിരി ആയിപോയിപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-73739773078146697842010-04-25T07:25:06.752-07:002010-04-25T07:25:06.752-07:00ഈ കഥ നടക്കുന്ന സമയത്ത് ഞാന്‍ വെക്കെഷനിലായതിനാല് ഇ...ഈ കഥ നടക്കുന്ന സമയത്ത് ഞാന്‍ വെക്കെഷനിലായതിനാല് ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്. നാടകത്തില്‍ പൊട്ടിയ പടക്കം പോലെയാണ് ഇവിടെ എത്തിയതെങ്കിലും വരവ് വെറുതെയായില്ല...നാടകം കിടു. സാജുവിനെയൊക്കെ കണ്ടിരുന്നു കുരുവിക്കൂട്ട് വച്ച്. എന്നാലും എന്നാ അലക്കാ മാഷേ... പതിവുപോലെ തന്നെ കലക്കി മറിച്ചു....Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-82759742958123301042010-04-13T23:13:22.180-07:002010-04-13T23:13:22.180-07:00നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ.. അള്‍ക്ക...നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ.. അള്‍ക്കൂട്ടം അലറി..

തകര്‍ത്തൂട്ടാ.....

അങ്ങനെ ആ ബെല്ലോട് കൂടി നാടകട്രൂപ്പ് കട്ടപ്പുറത്തായി അല്ലേ...ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-64916651354556946832010-04-13T07:29:14.598-07:002010-04-13T07:29:14.598-07:00ചിരിച്ചു ചിരിച്ചു ഒരു പരുവമായി മാഷെ......
സംഗതി കല...ചിരിച്ചു ചിരിച്ചു ഒരു പരുവമായി മാഷെ......
സംഗതി കലക്കി. ബാലെയില്‍ സീതയെ തേടി
ലങ്കയില്‍ എതിയ ഹനുമാന് തപോവനത്തില്‍ ആകുലയായി
ഇരിക്കുന്ന സീതയുടെ മുന്നിലേക്ക് മര ചില്ലകളുടെ ഇടയില്‍ നിന്നും
എടുത്തു ചാടി സീതയെ ആശ്വസിപ്പിക്കുന്ന രംഗം.

സ്റ്റേജ് സെറ്റ് ചെയ്തപോള്‍ മര കൊമ്പിന്റെ ഉയരം കൂടിപോയതിനാല്‍
ഒരു വിധം വലിഞ്ഞു കയറിയതുപോലെ താഴേക്ക് ചാടാന്‍ ഹനുമാന്
ഭയപെട്ടു ... കരഞ്ഞു തളര്‍ന്ന സീതയെ ആശ്വസിപ്പിക്കാന്‍ തഴേക് ച്ടാനുള്ള
ആവര്‍ത്തിച്ചുള്ള നിര്‍ദേശം വക വെക്കഞ്ഞപ്പോള് ആരോ ഹനുമാനെ പിറകില്‍നിന്നും
ഒരു തള്ള് കൊടുത്തു ... ദേ കിടക്കുന്നു എന്റമ്മോ എന്നുപറഞ്ഞു ചിന്താവിഷ്ടയായ
സീതയുടെ പുറത്തേക്കു ഹനുമാന് ..പിന്നീട് ഒരു നിലവിളി മാത്രം സ്റ്റേജില്‍ നിന്നും
ഉയര്‍ന്നതും , കാണികളുടെ കൂട കൂവലും ... എല്ലാം .. ഒന്നുകൂടി ഓര്‍മിക്കാനും
ചിരിക്കാനും സഹായിച്ച രണ്ജ്തിനു വണക്കം.
വളരെ മനോഹരായി അവതരണം ..സസ്നേഹം ... സുനില്‍ ഖത്തര്‍.സുനില്‍https://www.blogger.com/profile/17102276260764380454noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-76065497692578025272010-04-13T02:48:04.641-07:002010-04-13T02:48:04.641-07:00ഉഗ്രം !!!!ഉഗ്രം !!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-62210159023959642572010-04-12T08:26:25.327-07:002010-04-12T08:26:25.327-07:00സൂപ്പര്‍!
മദ്യ(ദ്ധ്യ)തിരുവതാംകൂര്‍ ഭാഗത്ത് ഒരു ല...സൂപ്പര്‍!
മദ്യ(ദ്ധ്യ)തിരുവതാംകൂര്‍ ഭാഗത്ത് ഒരു ലോക്കല്‍ സോക്കര്‍ മാച്ചൊ, നാടകമോ, വള്ളംകളിയോ, എന്തിന് ബസ്സിലോ കയറിയാല്‍ മനസ്സിലാകും നാട്ടുകാരുടെ അപാര കോമഡി സെന്‍സ്. ഇത് "തലേക്കെട്ടുകാരന്‍ ചേട്ടന്" എന്ന വിഷയം വെച്ച് ഞാന്‍ പണ്ടെഴുതിയിട്ടുണ്ട്. അപാര കോമഡി കമന്റുകളാണ് ആള്ക്കാര് പറയുക! കൂവലിന്റെ ഈണത്തില്‍ പോലും തമാശയാണ് (ഉദാ: തീയറ്ററില്‍ കറന്റ്പോയാല്).
നമ്മടെ നാട്ടാരുടെ ഹ്യൂമര്‍ സെന്‍സ് പ്രതിഫലിക്കുന്ന ഓര്‍മകള്‍. ഉഗ്രന്‍! താന്ക്യു!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-87870889178464327312010-04-12T05:47:54.040-07:002010-04-12T05:47:54.040-07:00-- ഒരു നാടകം കുളമാക്കുന്നതില്‍, വക്കു ചളുങ്ങിയ ഗ്ല...-- ഒരു നാടകം കുളമാക്കുന്നതില്‍, വക്കു ചളുങ്ങിയ ഗ്ലാസിന്റെ പങ്കേ!! :)INDULEKHAhttps://www.blogger.com/profile/16008364580547032696noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-71171636045485719202010-04-12T05:47:54.041-07:002010-04-12T05:47:54.041-07:00This comment has been removed by the author.INDULEKHAhttps://www.blogger.com/profile/16008364580547032696noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-53816622354671756682010-04-12T03:38:16.411-07:002010-04-12T03:38:16.411-07:00:)))
കുറെ ചിരിച്ചു!!:)))

കുറെ ചിരിച്ചു!!ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-67239469414245636072010-04-12T01:42:36.981-07:002010-04-12T01:42:36.981-07:00അത്യുഗ്രൻ തകർപ്പൻ അർമ്മാദം വക്കീലേഅത്യുഗ്രൻ തകർപ്പൻ അർമ്മാദം വക്കീലേAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-30843654418984322652010-04-12T01:27:37.593-07:002010-04-12T01:27:37.593-07:00രഞ്ജിത്തേ നായകന്റെ പേരൊന്ന് മാറ്റാന്‍ പറ്റുവോ? ഹ ...രഞ്ജിത്തേ നായകന്റെ പേരൊന്ന് മാറ്റാന്‍ പറ്റുവോ? ഹ ഹ പോസ്റ്റ് കലക്കീട്ടാ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-50545279789951781082010-04-12T00:56:14.147-07:002010-04-12T00:56:14.147-07:00ചിരിച്ചു മണ്ണ് കപ്പി..
"ഒരു ബീഡി കത്തിച്ചിട്...ചിരിച്ചു മണ്ണ് കപ്പി..

"ഒരു ബീഡി കത്തിച്ചിട്ടുണ്ട് അതേന്നുള്ള വെളിച്ചം പ്രശ്നമാകുമോ ചേട്ടാ .. "

ഓര്‍ത്തു പറഞ്ഞാല്‍ എല്ലാം എഴുതേണ്ടി വരും..

എന്നാലും ഈ ബിനോയ് ഇപ്പോഴും അവിടെ ഉണ്ടോ

ഈ ബ്ലോഗിന്റെ പേരും പറഞ്ഞു ഇടയ്ക്കിടെ അവിടെ പോകാനൊന്നും അല്ല കെ ട്ടോപ്രവീണ്https://www.blogger.com/profile/07355423137225833467noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-64577118106222637852010-04-11T23:29:30.111-07:002010-04-11T23:29:30.111-07:00#ആരു കൂടോത്രം ചെയ്തു വെച്ച ഗ്ലാസാണോ ആവോ..#
ഹ ഹ ഹാ....#ആരു കൂടോത്രം ചെയ്തു വെച്ച ഗ്ലാസാണോ ആവോ..#
ഹ ഹ ഹാ...
രസകരം രസകരം,മൊത്തത്തിൽ ചിരിപ്പിച്ചു..ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-89543500962396310512010-04-11T22:36:15.478-07:002010-04-11T22:36:15.478-07:00വായിക്കാന്‍ നല്ല രസം :)വായിക്കാന്‍ നല്ല രസം :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-71502531524569100672010-04-11T22:30:32.081-07:002010-04-11T22:30:32.081-07:00കലക്കി രണ്ജിത്തെട്ടാ... കുറെ ചിരിച്ചു....
"അങ...കലക്കി രണ്ജിത്തെട്ടാ... കുറെ ചിരിച്ചു....
"അങ്ങനെ ഉദ്വേഗജനകമായി അണിയിച്ചൊരുക്കിയ ഒരു സസ്പെന്‍സ് ത്രില്ലര്‍.. ഒരു മുഴുനീള കോമഡി ചിത്രമായി മാറി.. "
"നടുവ് സ്ഥിരമായി തൊണ്ണൂറൂ ഡിഗ്രീ ആങ്കിളില്‍ വളഞ്ഞ് പഴയ ലാംബി സ്കൂട്ടറ് പോലെ രണ്ടു ഡയലോഗ് പറയുന്നതിനിടയില്‍ നാലു പ്രാവശ്യം ചുമച്ച് കരിയും പുകയും പുറത്തു വരുന്ന ഇനം തറവാട് കാരണവര്‍ ഒന്ന് , അവിടെ എട്ടും പൊട്ടും തിരിയാത്ത എന്നാല്‍ മറ്റെല്ലാം തികഞ്ഞ തൊട്ടാല്‍ പൊട്ടുന്ന പരുവത്തിലുള്ള പതിന്നേഴുകാരി.."
കിക്കിക്കി .... :)കിത്തൂസ്https://www.blogger.com/profile/14084370689332692802noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-30524389391996783572010-04-11T22:18:39.871-07:002010-04-11T22:18:39.871-07:00പതിവുപോലെതന്നേ.... കലക്കിയിട്ടുണ്ടു...പോത്തുലത്തിയ...പതിവുപോലെതന്നേ.... കലക്കിയിട്ടുണ്ടു...പോത്തുലത്തിയതു ഫാവറിറ്റാണല്ലേ ?

ദിത് തകര്‍ത്തു "ഒരു ബീഡി കത്തിച്ചിട്ടുണ്ട് അതേന്നുള്ള വെളിച്ചം പ്രശ്നമാകുമോ ചേട്ടാ ..Anonymousnoreply@blogger.comtag:blogger.com,1999:blog-5543322371464949344.post-91210771774027340512010-04-11T22:08:58.439-07:002010-04-11T22:08:58.439-07:00"നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ&quo..."നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ" "ട്ടോ"

വക്കീലേ ചിരിപ്പിച്ച് കൊന്നല്ലോ :) തകര്‍പ്പന്‍ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-26855661823795481162010-04-11T21:46:20.017-07:002010-04-11T21:46:20.017-07:00"നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ...&..."നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ..."

ഹ ഹ. ചിരിപ്പിച്ചു, മാഷേ.

വിഷു ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-67395838484045241972010-04-11T21:40:03.869-07:002010-04-11T21:40:03.869-07:00അന്യായ ഐറ്റം!!!
ഓഫീസിലിരുന്ന് കഷ്ടപ്പെട്ട് ചിരി...അന്യായ ഐറ്റം!!!

ഓഫീസിലിരുന്ന് കഷ്ടപ്പെട്ട് ചിരിയടക്കി കണ്ണില്‍നിന്ന് വെള്ളം വരുന്നു!

ഡ്രൈവറ് കാര്‍ന്നോരെ തള്ളിയട്ടതും, തോക്കുവച്ച് കുത്തിക്കൊന്നതും, അലുമിനിയം ഗ്ലാസും എല്ലാം ഒന്നിനൊന്ന് കിടിലം...

ഒപ്പം “കഷ്ടകാലം വരുമ്പോള്‍ കെ എസ് ആര്‍ടീ സി ചെയിന്‍ സര്‍വീസ് പോലെ എല്ലാം കൂടി ഒരുമിച്ചാണല്ലോ വരുന്നത്..“ പോലുള്ള മാരക ഉപമകളും!!!

നമിച്ചു വക്കീല്‍ സാറേ നമിച്ചു...

ഒരു പ്രത്യേക അറിയിപ്പ്! :-)

പോസ്റ്റില്‍ പലയിടത്തും ‘ണ്‘ എന്ന അക്ഷരത്തിന്റെ സ്ഥാനത്ത് ‘ണ്‘ എന്ന് കാണുന്നു! (എന്റെ ബ്രൌസറിന്റെ പ്രശ്നമല്ലല്ലോ).. വരമൊഴി,കീമാന്‍ ഒക്കെ ആണെങ്കില്‍ ‘N~' ഇട്ടാല്‍ മതിയെന്ന് തോന്നുന്നു..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-15836468659970719112010-04-11T19:38:19.080-07:002010-04-11T19:38:19.080-07:00കിക്കിടിലന്‍.. കിടുകിടിലന്.. ഓഫീസിലിരുന്നു വായീചത...കിക്കിടിലന്‍.. കിടുകിടിലന്.. ഓഫീസിലിരുന്നു വായീചതൊന്ടു പൊട്ടിച്ചിരിക്കാന്‍ പറ്റീല.ShAjiNhttps://www.blogger.com/profile/13102280268379162329noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-12392722457032861532010-04-11T18:56:01.708-07:002010-04-11T18:56:01.708-07:00രഞ്ജിത്തണ്ണാ...കലക്കകനായിട്ടുണ്ട്...
ഇതു വായിച്ചപ...രഞ്ജിത്തണ്ണാ...കലക്കകനായിട്ടുണ്ട്...
ഇതു വായിച്ചപ്പോ പണ്ട് അമ്മവീട്ടിലെ ഇടവക പള്ളി പെരുന്നാളിന്റെ നാടകം ഓര്‍മ്മ വന്ന്...
ഡയലോഗ് : "പോത്തച്ചായാ പതറററ...രുത്..."(നായകനു ഒരു "റ"യില്‍ നിറുത്താനുള്ള കഴിവില്ലാര്ന്ന്)

ഹെന്റെ ഫേവറേറ്റ് :

"ഒരു ബീഡി കത്തിച്ചിട്ടുണ്ട് അതേന്നുള്ള വെളിച്ചം പ്രശ്നമാകുമോ ചേട്ടാ .. വേറൊരുത്തന്.."

"ഡാ.. ആരാടാ ഈ വക്കുപൊട്ടിയ ചായഗ്ലാസ് ഈ ആശുപത്രീല് കൊണ്ടുവന്നു വെച്ചത്.."

"നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ.. അള്‍ക്കൂട്ടം അലറി.."ഉപ്പായി || UppaYihttps://www.blogger.com/profile/14007039854799140590noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-899908010354111852010-04-11T18:41:19.742-07:002010-04-11T18:41:19.742-07:00നാടകം ശരിക്കും കലക്കി.നാടകം ശരിക്കും കലക്കി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-44650391517454522012010-04-11T17:01:48.253-07:002010-04-11T17:01:48.253-07:00ഈ ഉര്‍വശീ തീയറ്റര്‍ ഉര്‍വശീ തീയറ്റര്‍ എന്ന് കേട്ടി...ഈ ഉര്‍വശീ തീയറ്റര്‍ ഉര്‍വശീ തീയറ്റര്‍ എന്ന് കേട്ടിട്ടേ ഉള്ളു....അതങ്ങ് പാലയില്‍ ആണെന്ന് ഇപ്പോഴാ പുടി കിട്ടിയേ....രഞ്ജിതേട്ട അന്യായ അലക്കായി പോയി കേട്ടോ...
"പിന്നെ കുറെ സമയത്തേക്ക് കര്‍ട്ടനപ്പുറത്ത് ഇന്‍ഡ്യ പാകിസ്ഥാന് ക്രിക്കറ്റ് മല്‍സരം നടക്കുന്ന സ്റ്റേഡിയമാണെന്നു തോന്നി "

"നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ"

വായിച്ചു കുറെ ചിരിച്ചു!!വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-24858675130829426502010-04-11T13:05:03.559-07:002010-04-11T13:05:03.559-07:00ഇത് വായിച്ചപ്പോള്‍ പണ്ട് കോളജില്‍ കളിച്ച ഒരു നാടകം...ഇത് വായിച്ചപ്പോള്‍ പണ്ട് കോളജില്‍ കളിച്ച ഒരു നാടകം ഓര്മ വന്നു. കഥ ഇതു പോലെ തന്നെ. തറവാടിനു പകരം ചായക്കട. ഡോക്ടറിനു പകരം വില്ലജ് ഓഫീസര്‍. ഹിന്ദുവായ വില്ലജ് ഓഫീസിരും ചായക്കടക്കാരന് ബീരനിക്കയുടെ മകളും മുടിഞ്ഞ പ്രേമം. മത രാഷ്ട്രീയ സംഗടനകള്‍ ഇതൊരു അഭിമാന പ്രശ്നമാക്കുന്നതും നാട്ടില്‍ കലാപമുണ്ടാകുന്നതും ഒക്കെയാണ് കഥ. ഒടുവില്‍ ബീരാനിക്ക കല്യാണത്തിനു സമ്മതിച്ച കാരണം കൂടെ ഉണ്ടായിരുന്നവര്‍ തന്നെ കുത്തി കൊല്ലുന്നതാണ് ക്ലൈമാക്സ്. അരങ്ങിലും പിന്നണിയിലും എല്ലാം നമ്മുടെ സുഹൃത്തുകള്‍ തന്നെ.
നാടകം പൊടിപൊടിച്ചു മുന്നേറുകയാണ് . ക്ലൈമാക്സ് ആയി. ബീരനിക്കയും രക്ഷ്ട്രീയക്കാരനും ഉടക്കുന്നു. വടി വാളെടുത്തു ബീരനിക്കയെ കുത്തുന്നു. കൂടെയുള്ള ഗുണ്ടകള്‍ തടയാന്‍ വന്നവരെ അടിച്ചു വീഴ്ത്തുന്നു. നെഞ്ചത്ത് പോത്തിപിടിച് അവടെ വച്ചിരുന്ന ചോര നിറച്ച പ്ലാസ്റ്റിക് കവര്‍ പൊട്ടിച്ചു ദേഹമാസകലം ചോര ഒലിപ്പിച്ചു ആടി ആടി ദൈലോഗും പറഞ്ഞു ബീരാനിക്ക വീഴുന്നു . രാഷ്ട്രീയക്കാരനും ഗുണ്ടകളും ഓടി രക്ഷപെടുന്നു.
ചായക്കടയില്‍ ജോലി ചെയ്യുന്ന ഒരു കൊമെടി കഥാപാത്രം ഉണ്ട്. വീഴുന്ന ബീരനിക്കയെ തങ്ങേണ്ടത് ഇവനാണ്. പിന്നെ രണ്ടു dialogum ഉണ്ട്. മാരക പെര്‍ഫോമന്‍സ് കാഴ്ച വച്ച് ബീരാനിക്ക വീണു. ആരും താങ്ങിയില്ല. തങ്ങതതോ പോട്ടെ.. അടുത്ത dialog ആരു പറയും?
വീണ ബീരാനിക്ക തല പൊക്കി ചുറ്റും നോക്കിയപ്പോ കണ്ടത് അനക്കമില്ലാതെ ഒരു സൈഡില്‍ മരിച്ചു കിടക്കുന്ന ജോലിക്കരനെയാണ്. ങേ ഇതു സ്ക്രിപ്റ്റില്‍ ഇല്ലല്ലോ ? അവനെ എണീപിക്കാന് ബീരനിക്കയും സ്റെജിനു സൈഡില്‍ നിന്ന സകലരും പല പണീം നോക്കി. അവനു മാത്രം ഒരു കുലുക്കവും ഇല്ല. റോള്‍ കഴിഞ്ഞു സൈഡില്‍ ഇരുന്നു നാടകം കണ്ടോടിരുന്ന ഒരുത്തന് സ്റ്റേജില്‍ ചാടി കയറി അവന്റെ dialog പറഞ്ഞു, നാടകം തീര്‍ത്തു. ബീരനിക്കക്ക് കുത്തിയ ഒരു കുത്ത് ലക്ഷ്യം മാറി പാവം ജോലിക്കാരന് കൊണ്ടാതകമെന്നു മനസിലാകാഞ്ഞ കാഴ്ചക്കാര്‍ ഒരു ദയയുമില്ലാതെ കൂവി.

നാടകം കഴിഞ്ഞു എല്ലാവരും അവനോടു എന്ത് പറ്റി എന്ന് ചോദിച്ചപ്പോ അവന്റെ മറുപടി.."എടാ ആ കുത്തും, നെഞ്ച് പോതിക്കൊണ്ടുള്ള ബീരനിക്കയുടെ അഭിനയവും.. എന്ത് ഒരിജിനാലിടി ആയിരുന്നെടാ...ആ സ്പിരിറ്റില്‍ എനിക്കും കുത്ത് കിട്ടി എന്ന് ഓര്‍ത്തു ഞാനും ചത്ത് വീണു പോയെട..പിന്നെ ചത്ത ആളു എങ്ങനെയാട എഴുന്നേറ്റു dialog പറയുന്നേ ? അതാ നിങ്ങള്‍ വിളിച്ചിട്ടും ഞാന്‍ എഴുനെക്കഞ്ഞേ..."
ഇതു കേട്ട് കലിപ്പായി വന്നവരെല്ലാം ചിരിച്ചു പോയി.lijohttps://www.blogger.com/profile/03950690451058770613noreply@blogger.com