tag:blogger.com,1999:blog-5543322371464949344.post1055625332014172217..comments2023-05-08T00:44:41.838-07:00Comments on കഥയില്ലാക്കഥ: പഴശിരാജയുടെ കുതിരരഞ്ജിത് വിശ്വം I ranjihttp://www.blogger.com/profile/15982831569619010101noreply@blogger.comBlogger33125tag:blogger.com,1999:blog-5543322371464949344.post-74679465686182865052010-05-17T09:49:11.359-07:002010-05-17T09:49:11.359-07:00സ്നേഹം അങ്ങിനെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അതെന്ത...സ്നേഹം അങ്ങിനെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അതെന്താ കൊലക്കേസ് പ്രതി വല്ലതുമാണോ.. അതൊക്കെ പ്രകടിപ്പിക്കണം..

കികികി. വക്കീലിന്റെ ഒരു കാര്യംചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-47749964509334360212010-05-17T07:16:16.168-07:002010-05-17T07:16:16.168-07:00കൊള്ളാം...നല്ല ഒരു പിക്ചര്‍ മനസ്സില്‍ വരും... :)കൊള്ളാം...നല്ല ഒരു പിക്ചര്‍ മനസ്സില്‍ വരും... :)deepak2427https://www.blogger.com/profile/04350321127113043690noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-15352898750549224132010-05-17T06:27:35.962-07:002010-05-17T06:27:35.962-07:00പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ മുഖത്തൊരു പുഞ്ചിര...പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ മുഖത്തൊരു പുഞ്ചിരി :) നന്നായിട്ടുണ്ട് :)കിത്തൂസ്https://www.blogger.com/profile/14084370689332692802noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-63693711679212605982009-12-09T04:41:56.662-08:002009-12-09T04:41:56.662-08:00ഹി ഹി ഹി..കൊള്ളാം രഞ്ജിത്...
നിങ്ങളെ ഞാനൊരു സ്ത്രീ...ഹി ഹി ഹി..കൊള്ളാം രഞ്ജിത്...
നിങ്ങളെ ഞാനൊരു സ്ത്രീ വിരുദ്ധനായി പ്രഖ്യാപിച്ചിരിക്കുന്നു...!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-15010123661367740312009-12-08T22:46:29.255-08:002009-12-08T22:46:29.255-08:00ഹ ഹാ...അപ്പോ ലോകത്തെ എല്ലാ പെണ്ണുങളും ഇങിനെ തന്നെയ...ഹ ഹാ...അപ്പോ ലോകത്തെ എല്ലാ പെണ്ണുങളും ഇങിനെ തന്നെയാ അല്ലേ?
...ഞാനും ഒരു പഴശ്ശിക്കഥ എഴുതട്ടെ...ഉടന്‍ വരുന്നു...പഴശ്ശിരാജാ..ജാ...ജാാാAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-77563693639392903702009-12-05T23:47:21.184-08:002009-12-05T23:47:21.184-08:00വെറുതെയല്ല ബ്രിട്ടീഷുകാര്‍ പഴശീയുമായി യുദ്ധം ചെയ്ത...വെറുതെയല്ല ബ്രിട്ടീഷുകാര്‍ പഴശീയുമായി യുദ്ധം ചെയ്തത്..
ഒന്നിനും സമ്മതിക്കുകേലന്നു വെച്ചാല്‍ പിന്നെന്തു ചെയ്യും..

:DJenshiahttps://www.blogger.com/profile/14952431097077092743noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-38252879524434414242009-12-03T00:59:53.279-08:002009-12-03T00:59:53.279-08:00രഞ്ജിത്തേട്ടാ,
കാര്യങ്ങaളുടെ കിടപ്പ് വശം പിടികിട്...രഞ്ജിത്തേട്ടാ,

കാര്യങ്ങaളുടെ കിടപ്പ് വശം പിടികിട്ടി. :)
പാലാക്കാരനല്ലേ.. മോശം വരില്ല. :) :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-83944786551314386112009-12-02T21:27:14.120-08:002009-12-02T21:27:14.120-08:00കലക്കി ...റൊമാന്‍സ് കിടു...കലക്കി ...റൊമാന്‍സ് കിടു...Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-30440652495363784392009-12-02T14:18:42.497-08:002009-12-02T14:18:42.497-08:00കല്ല്യാണം കഴിഞ്ഞിട്ടെങ്കിലും ഭർത്താവ് തന്റെ മാത്രം...കല്ല്യാണം കഴിഞ്ഞിട്ടെങ്കിലും ഭർത്താവ് തന്റെ മാത്രം സ്വന്തമാകണമെന്ന് ഒരു സ്ത്രീ ആഗ്രഹിക്കില്ലെ...കല്ല്യാണത്തിനു മുമ്പ് ഉള്ള വള്ളീ കളുടെ പുറകെ ഒക്കെ നടന്നത് അവൾ ക്ഷമിക്കുന്നില്ലെ..നേരെ തിരിച്ചാണേങ്കിലോ...കല്ല്യാണത്തിനു മുൻപ് ഒരു ബന്ധമുണ്ടായിരുന്നു പെണ്ണിൻ എന്നറിഞാൽ പിന്നെ അവളുടെ കാര്യം ഗോവിന്ദ. എന്തായാലും നല്ല സരസമായി അവതരിപ്പിച്ചിരിക്കുന്നു ...കമന്റ്സ് കണ്ടപ്പോൾ മനസ്സിലായി എല്ലാ പുരുഷൻ മ്മാരും ഇങ്ങിനെ ആണല്ലേ....പാവം ഭാര്യമാർnandahttps://www.blogger.com/profile/07169093871179847029noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-83923662291356821642009-12-02T10:45:06.554-08:002009-12-02T10:45:06.554-08:00"നീയെനീക്ക് ഉണ്ടാക്കിത്തരുന്ന ദോശക്കല്ലു പോലി..."നീയെനീക്ക് ഉണ്ടാക്കിത്തരുന്ന ദോശക്കല്ലു പോലിരിക്കുന്ന ദോശയും മീനച്ചിലാറിലെ വെള്ളപ്പൊക്കം പോലെയുള്ള ചമ്മന്തിയും ഞാന്‍ സ്വാദോടെ കഴിക്കുന്നത് അതില്‍ നിറയെ നിന്റെ സ്നേഹം ഉള്ളതു കൊണ്ടല്ലേ.. "ഇത്രെക്ക് വേണമാരുന്നോ ? പാവം ഭാര്യ കഷ്ടപ്പെട്ട് ഉണ്ടാക്കിതരുന്നതല്ലേ ....സ്വന്തം കഥ എന്ന് പറയ്യാന്‍ എന്താ ആവേശം... അല്ലെങ്കിലും എല്ലാ ഭര്ത്താക്കെന്മാരും ഇങ്ങനെയാ അല്ലെ... അങ്ങനെ എല്ലാം ഭാര്യമാരുടെ തലയില്‍ ഇടേണ്ട കേട്ടോ ...Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-46873350430498605602009-12-02T06:39:14.834-08:002009-12-02T06:39:14.834-08:00ഹ! ഹ!! കൊള്ളാം!
മനുഷ്യന്റെ അവസ്ഥാന്തരങ്ങള്‍!
കഥയ...ഹ! ഹ!! കൊള്ളാം!
മനുഷ്യന്റെ അവസ്ഥാന്തരങ്ങള്‍!

കഥയും രസിച്ചു, വാഴക്കോടന്റെ കമന്റും രസിച്ചു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-1646393123688605632009-12-01T08:45:15.419-08:002009-12-01T08:45:15.419-08:00ഗംഭീര അലക്ക്. ഇഷ്ടായിഗംഭീര അലക്ക്. ഇഷ്ടായിAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-39112705446364178782009-12-01T07:47:20.045-08:002009-12-01T07:47:20.045-08:00kalakkikalakkikichu...https://www.blogger.com/profile/13043035854836414309noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-71803504366171598602009-12-01T05:28:32.838-08:002009-12-01T05:28:32.838-08:00അരവിന്ദ് : ഇത് വീട്ടിലെ പെരുക്കല്ലേ
വിനൂ : ഞാന്‍ മ...അരവിന്ദ് : ഇത് വീട്ടിലെ പെരുക്കല്ലേ
വിനൂ : ഞാന്‍ മാട പ്രാവല്ലെ മോനേ
ഹരീഷേ സെയിം പിച്ച് :)
നൊമാദ് : നന്ദി
ബിനോയി : ഈ കഥ എല്ലാ ഭര്ത്താക്കന്മാര്ക്കുമായി ഡെഡിക്കേറ്റ് ചെയ്യാം
അരുണ്‍: പ്രിയദര്‍ശനെ നമിച്ചു.
കുട്ടിച്ചാത്തന്: ഇന്നത്തെ ബാച്ചിലേഴ്സ് ആണല്ലോ നാളത്തെ... അനുഭവിക്കും..:)
സ്വപ്ന ജീവി : ഗും ഇനീം കൂട്ടിയാല്‍ ലവള് വീട്ടി കയറ്റില്ല അതാ..
കുറുപ്പേ നീ ധൈര്യമായി കെട്ടു മോനേ ഇതൊക്കെ തന്നെ ജീവിതത്തിന്റെ രസം
വാഴക്കോടന്‍ : ഞാനൊട്ടു വാഴേമല്ല എനിക്ക് കൊലേമില്ല.
പാവത്താന്‍ : കുതിര അയാലും കഴുതയായാലും ചുമട് തന്നെ പണി :)
ഈ പാവം ഞാന്‍ : ഹേയ് അതിക്രമം കാണിക്കരുത്. ഇതൊക്കെയില്ലേല്‍ പിന്നെന്തു രസം
സുചന്ദ് : നന്ദി
കണ്ണനുണ്ണി : ഹും കിട്ടും കിട്ടും നോക്കിയിരുന്നോ :)
ഭൂതത്താന്‍ : നന്ദി
ഭായ് : നന്ദി
ജിമ്മി :ഗൊച്ച് ഗള്ളന്മാര് എന്നു പറയൂ..:)രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-78883115067223045822009-12-01T05:27:22.495-08:002009-12-01T05:27:22.495-08:00കൊള്ളാം ഇഷ്ടപ്പെട്ടു.കൊള്ളാം ഇഷ്ടപ്പെട്ടു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-5697038911156886792009-12-01T02:33:42.560-08:002009-12-01T02:33:42.560-08:00ഒന്നു പോ ചേട്ടാ. സ്നേഹം അങ്ങിനെ അന്വേഷിച്ച് കണ്ടുപ...ഒന്നു പോ ചേട്ടാ. സ്നേഹം അങ്ങിനെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അതെന്താ കൊലക്കേസ് പ്രതി വല്ലതുമാണോ..

കൊള്ളാം ഇഷ്ടപ്പെട്ടു...
ഗൊച്ചു ഗള്ളാ...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-18853035216197073572009-12-01T01:57:35.664-08:002009-12-01T01:57:35.664-08:00##ദോ ആ വായില്‍നോക്കീടെ ഭാര്യയാണ് എന്നെങ്ങാനുമായിരി...##ദോ ആ വായില്‍നോക്കീടെ ഭാര്യയാണ് എന്നെങ്ങാനുമായിരിക്കും പറഞ്ഞത്.##

ഹ ഹ ഹാ..അതെനിക്ക് ബോധിച്ചു:-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-24158459156012148222009-12-01T00:47:07.241-08:002009-12-01T00:47:07.241-08:00രസകരം ...തന്നെരസകരം ...തന്നെഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-89369146835447071782009-11-30T09:24:35.885-08:002009-11-30T09:24:35.885-08:00ഉര്‍വശിയെ പോലെ അല്ലാത്ത ഒരു പെണ്ണെങ്കിലും ഉണ്ടോന്ന...ഉര്‍വശിയെ പോലെ അല്ലാത്ത ഒരു പെണ്ണെങ്കിലും ഉണ്ടോന്നു ഞാന്‍ ഒന്ന് നോക്കട്ടെ. അടുത്ത വര്‍ഷം പറയാട്ടോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-40948308037727476372009-11-30T08:17:17.479-08:002009-11-30T08:17:17.479-08:00kollam..
:-)kollam..

:-)Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-50560156923711626082009-11-30T07:27:14.563-08:002009-11-30T07:27:14.563-08:00ഈശ്വരാ ഞാന്‍ എല്ലാ പ്രേമങ്ങളും ഇവിടെ വച്ചു നിര്‍ത്...ഈശ്വരാ ഞാന്‍ എല്ലാ പ്രേമങ്ങളും ഇവിടെ വച്ചു നിര്‍ത്താന്‍ പോവാ. അറിയാതെ വല്ലതും തലയില്‍ പെട്ടാലോ ?ഈ പാവം ഞാന്‍https://www.blogger.com/profile/11601186262279610443noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-59535835289897728652009-11-30T06:18:34.202-08:002009-11-30T06:18:34.202-08:00കൊള്ളാം ഇഷ്ടപ്പെട്ടു.പിന്നെ പഴശ്ശിരാജയുടെ കുതിരയ്ക...കൊള്ളാം ഇഷ്ടപ്പെട്ടു.പിന്നെ പഴശ്ശിരാജയുടെ കുതിരയ്ക്കും ഉണ്ട് ഒരു ഗമ.ഞാനെന്റെ കഷ്ടകാലത്തിന് മോന് പറഞ്ഞു കൊടുത്തത് അലക്കുകാരന്റെയും കഴുതയുടെയും കഥയാ... ഇനി അവനെ കൊണ്ടു പോയി പഴശ്ശിരാജ കാണിക്കാം.. എനിക്കും വേണ്ടേ ഒരു പ്രൊമോഷന്...പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-3154546969711016552009-11-30T06:07:04.238-08:002009-11-30T06:07:04.238-08:00ഇതെന്റെ കഥയല്ലേ എന്റെ കഥ ഇങ്ങനെയല്ലേ.......:)
കൊള്...ഇതെന്റെ കഥയല്ലേ എന്റെ കഥ ഇങ്ങനെയല്ലേ.......:)
കൊള്ളാം !വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-50081719306782729782009-11-30T02:23:29.949-08:002009-11-30T02:23:29.949-08:00ഹഹഹ് കലക്കന്‍ പോസ്റ്റ്,
നീയെനീക്ക് ഉണ്ടാക്കിത്ത...ഹഹഹ് കലക്കന്‍ പോസ്റ്റ്,

നീയെനീക്ക് ഉണ്ടാക്കിത്തരുന്ന ദോശക്കല്ലു പോലിരിക്കുന്ന ദോശയും മീനച്ചിലാറിലെ വെള്ളപ്പൊക്കം പോലെയുള്ള ചമ്മന്തിയും ഞാന്‍ സ്വാദോടെ കഴിക്കുന്നത് അതില്‍ നിറയെ നിന്റെ സ്നേഹം ഉള്ളതു കൊണ്ടല്ലേ..

(കൊല്ലളിയാ കൊല്ല് )

അളിയോ ചിരിച്ചു ഊപ്പാട് വന്നു. പിന്നെ ആ ദീപെടെ കല്യണം കഴിഞ്ഞാ....

(അടുത്തമാസം പെണ്ണ് കണ്ടു ഉറപ്പിക്കന്നു പറഞ്ഞിരിക്കര്ന്നു, ഇത് കേട്ടപ്പോള്‍ എന്തോ ഒരു ശങ്ക, കെട്ടണോ വേണ്ടയോ, ഹോയ് ഹോയ്)രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-5543322371464949344.post-62926221205602571092009-11-30T00:53:16.521-08:002009-11-30T00:53:16.521-08:00ലോകത്തെ എല്ലാ ഭാര്തക്കന്മാര്കും ഒരു കഥ, എല്ലാ ഭാര്...ലോകത്തെ എല്ലാ ഭാര്തക്കന്മാര്കും ഒരു കഥ, എല്ലാ ഭാര്യമാര്കും ഒരു കഥ. നന്നായിട്ടുണ്ട് അല്പം കൂടി കുന്ധിരിക്കം ചേര്‍ക്കാം, ഗും ഇങ്ങോട്ട്പോരട്ടെSreejithhttps://www.blogger.com/profile/07463189436250889489noreply@blogger.com